12:51pm 07 September 2026
NEWS
പ്ലസ് ടു പുതിയ ബാച്ച് അനുവദിച്ചു
23/05/2026  08:55 PM IST
NILA
പ്ലസ് ടു പുതിയ ബാച്ച് അനുവദിച്ചു

 

വെൺമണി. മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്‌കൂളിൽ 2026 - 27 അദ്ധ്യയന വർഷം മുതൽ കമ്പ്യൂട്ടർ സയൻസ് ബാച്ച് ( കോഡ് 05) ആരംഭിക്കുന്നു. ഇത് കൂടാതെ സയൻസ് വിത്ത് ബയോളജി (കോഡ് 01 ) കൊമേഴ്‌സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (കോഡ് 39 )എന്നിവയും സ്‌കൂളിൽ ലഭ്യമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.